Mammootty has taken up the cost of educating the children in Attappady | Oneindia Malayalam

2019-08-30 51

actor mammootty has taken up the cost of educating the children in the attappady scheduled tribe's colony
മഹാനടന്‍ എന്നതിന് അപ്പുറം നല്ലൊരു മനുഷ്യ സ്‌നേഹിയാണ് മമ്മൂക്ക. പാവപ്പെട്ടവര്‍ക്കായി സഹായങ്ങള്‍ ചെയ്യാന്‍ മടിക്കാത്ത വ്യക്തിത്വം. കഴിഞ്ഞ 5 വര്‍ഷങ്ങളായി മംഗലം ഡാമിലെയും അട്ടപ്പാടിയിലെയും കുട്ടികള്‍ക്ക് നിരവധി സഹായങ്ങളാണ് മമ്മൂക്ക ചെയ്ത് കൊടുക്കുന്നത്. ആ സത്മനസ്സിനെ തുറന്ന് കാണിക്കുകയാണ് സന്ദീപ് ദാസ് എന്ന യുവാവ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ

Free Traffic Exchange